Be Happy
സന്തോഷത്തോടെ ജീവിക്കൂ..
സന്തോഷം എന്ന വികാരമാണ് നമ്മെയെല്ലാം ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. സന്തോഷവും സമാധാനവുമുള്ള ജീവിതം ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോ ? നമ്മുടെ ചിന്തകളിലും, ചില ശീലങ്ങളിലും കൊച്ചുകൊച്ചു മാറ്റങ്ങൾ വരുത്തി സന്തോഷപ്രദമായ ജീവിതം നയിക്കാൻ ചെറിയ പൊടിക്കൈകൾ നിങ്ങൾക്കായി..
ഇനി, സന്തോഷം നിങ്ങളെ തേടി വരും
Rs. 250/- Only 20 seats
23 Aug 2020 Time : 2:30 pm-4:30 pm
Register Now Facilitator Profile